ന്യൂഡല്‍ഹി: ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാതെ വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് നേടുന്നതിനുള്ള പുതിയ നിർദേശവുമായി കേന്ദ്ര സർക്കാർ. ഇതിനായി സർക്കാർ അംഗീകരിച്ച അക്രഡിറ്റഡ് ട്രെയിനിങ് സെന്ററുകളിൽനിന്ന് ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കിയാൽ മതിയെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇതോടെ...
Read full story