പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുന്നു. അച്ചൻകോവിലാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ 11/10/21 തിങ്കളാഴ്ച രാത്രി മുതൽ മഴ പെയ്തിരുന്നു.ഉരുൾപൊട്ടലിന്റെ സാധ്യതയും ഇവിടെ നിലനിൽക്കുന്നു. 12/10/21 ചൊവ്വാഴ്ച പുലർച്ചെയോടെ ജില്ലയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പമ്പ, മണിമല, അച്ചൻകോവിലാർ എന്നീ നദികളൊക്കെ കരകവിഞ്ഞൊഴുകുകയാണ്....
Read full story