ആലപ്പുഴ: ദേവികുളങ്ങര പഞ്ചായത്തിലെ ശുദ്ധജല ദൗർലഭ്യത്തിന് പരിഹാരമായി 42.17 കോടി രൂപയുടെ ശുദ്ധജല പദ്ധതിയ്ക്ക് അനുമതിയായി. ജല വിതരണത്തിന് ഇവിടെ കുഴൽക്കിണറുകൾ ഉണ്ടെങ്കിലും കിണറുകൾ കേടാകുന്നത് പതിവായതോടെ ശുദ്ധജല ലഭ്യത പ്രതിസന്ധിയിലാകുകയായിരുന്നു. സമ്പൂർണ കുടിവെള്ളം പദ്ധതി യഥാർഥ്യക്കുന്നത്തോടെ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും...
Read full story