പാലാ: പാലായില്‍ 'ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയായി' വിലസി നടന്ന മുന്‍ പോലീസുകാരനെ പാലാ പോലീസ് അറ സ്റ്റ് ചെയ്തു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ പ്രസാദ് തോമസ് (49) ആണ് അറസ്റ്റിലായത്. പാലാ ടൗണിലെ യുവാവിന്റെ വിലകൂടിയ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച കേസിലാണ് ഇയാള്‍...
Read full story