എറണാകുളം: ഡിജിറ്റൽ പഠന ഉപകരണങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലാത്ത ജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും അവ ലഭ്യമാക്കുന്നതിനായി ജില്ലാതല ക്യാമ്പയിന് രൂപം നൽകാൻ ജില്ലാതല കർമസമിതി തീരുമാനിച്ചു. പൊതുജന പങ്കാളിത്തത്തോടെ ജില്ലയിൽ ഡിജിറ്റൽ പഠന ഉപകരണങ്ങൾ ലഭ്യമാക്കേണ്ട കുട്ടികളുടെ എണ്ണം കൃത്യമായി നിശ്ചയിക്കാൻ ജില്ലാ...
Read full story