കോട്ടയം: സിനിമ - സീരിയൽ നടി ശ്രീലക്ഷ്മി(രജനി-38) അന്തരിച്ചു. നിരവധി സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ ശ്രീലക്ഷ്മി അവതരിപ്പിച്ചിട്ടുണ്ട്. ചങ്ങനാശേരി കുറിച്ചി സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകളും, തലശേരി മാഹി സ്വദേശി വിനോദിന്റെ ഭാര്യയുമാണ്. രണ്ട് മക്കൾ. സംസ്കാരം...
Read full story