കൊച്ചി: വളരെ വൈകിയാണ് സിനിമയിലെത്തിയതെങ്കിലും വളരെ പെട്ടന്ന് ശ്രദ്ധനേടിയ നടിയാണ് സുബ്ബലക്ഷ്മി. കല്യാണരാമന്‍, രാപ്പകല്‍, നന്ദനം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ സ്വന്തം മുത്തശ്ശിയായ സുബ്ബലക്ഷ്മി ഇപ്പോള്‍ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിയ്ക്കുകയാണ്. എത്ര ഭാഷ മാറിപ്പോയാലും മലയാള സിനിമയില്‍ തുടക്കകാലത്തുണ്ടായ അനുഭവം ഒരിക്കലും...
Read full story