എറണാകുളം: ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്ന പദ്ധതിയില്‍ എറണാകുളം ജില്ലയുടെ പരിധിയിൽ വരുന്ന ഇടപ്പള്ളി - മൂത്തകുന്നം റീച്ചിൽ സ്ഥലമെടുപ്പ് മുന്നേറുന്നു. 24 കിലോമീറ്റർ റോഡ് ആറുവരിയാക്കുന്നതിനായി ഏറ്റെടുക്കുന്ന 30.47 ഹെക്ടർ ഭൂമിയിൽ 5.31 ഹെക്ടർ ഭൂമിക്കുള്ള നഷ്ടപരിഹാരമായി ഇതിനകം 344.39...
Read full story
പത്തനംതിട്ട: ജില്ലയിലെ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. പറക്കോട് ബ്ലോക്കില്‍ നടന്ന അദാലത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അധ്യക്ഷ. അദാലത്തുകളില്‍ വരുന്ന പരാതികളില്‍ കൂടുതലും ഗാര്‍ഹികപീഡനങ്ങള്‍, സ്വത്ത് തര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ടതാണ്. കൂടാതെ അയല്‍വാസികള്‍...
Read full story
കോട്ടയം: പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കുന്നതിന് റേഷന്‍ കടകള്‍ക്കു മുമ്പില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. താല്കാലികമായി റദ്ദു ചെയ്ത റേഷന്‍ കടകളുമായി ബന്ധപ്പെട്ട ഫയലുകള്‍ തീര്‍പ്പാക്കുന്ന അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച്...
Read full story
ഇടുക്കി : കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഇടുക്കി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അദാലത്തില്‍ ലഭിച്ച 12 പരാതികളില്‍ ഏഴ് എണ്ണത്തിന് പരിഹാരമായി. അഞ്ചു പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. പുതിയതായി രണ്ട് പരാതികള്‍ ലഭിച്ചു. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട...
Read full story
ആര്‍എംഎസ് ഡിവിഷണല്‍ തല ഓണ്‍ലൈന്‍ തപാല്‍ അദാലത്ത്
റിപ്പോര്‍ട്ട്

ആര്‍എംഎസ് ഡിവിഷണല്‍ തല ഓണ്‍ലൈന്‍ തപാല്‍ അദാലത്ത്

By ന്യൂസ് ഡെസ്ക് April 15, 2021
എറണാകുളം ആര്‍എംഎസ് ഇകെ ഡിവിഷന്റെ 2021 ആദ്യ പാദത്തിലെ  ഡിവിഷണല്‍ തപാല്‍ അദാലത്ത് മെയ് 11 രാവിലെ  11.30 ന്  എറണാകുളം ആര്‍എംഎസ് ഇകെ ഡിവിഷന്റെ എച്ച് പി ഓ കോംപ്ലെക്സിലെ അഞ്ചാം നിലയിലുള്ള ഓഫീസിൽ വച്ച്  ഗൂഗിള്‍ മീറ്റ് പ്ലാറ്റ്‌ഫോം...
Read full story
കൊല്ലം: ജില്ലയിലെ കോടതികളില്‍ വിചാരണയില്‍ ഇരിക്കുന്നതും ഇതുവരെ കോടതിയുടെ പരിഗണനയ്ക്ക് വന്നിട്ടില്ലാത്തതുമായ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കുവാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി ജില്ലയിലെ എല്ലാ താലൂക്കുകളിലും ഏപ്രില്‍ 10 ന് രാവിലെ 10 മുതല്‍ നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും. ഇതില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍...
Read full story
ഇടുക്കി: ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 'സഫലം 2021' വഴി  ഉടുമ്പന്‍ചോല  താലൂക്കില്‍ ലഭിച്ച 38 പരാതികളില്‍ 32 എണ്ണവും തീര്‍പ്പാക്കി. ഉടുമ്പന്‍ചോല  താലൂക്കിലും താലൂക്കിന് കീഴിലുള്ള പതിനെട്ടു  വില്ലേജ് ഓഫീസുകളിലുമായി 14 പരാതിക്കാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ  അദാലത്തില്‍ പങ്കെടുത്തു....
Read full story
എറണാകുളം: ആലുവ താലൂക്കിലെ മാങ്ങാംമ്പിള്ളി ചിറയും അനുബന്ധ കൈത്തോടുകളിലെയും കൈയേറ്റം ഒഴിപ്പിച്ച് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താൻ തീരുമാനം. ജില്ലാ കളക്ടർ എസ്.സുഹാസിൻ്റെ നേതൃത്വത്തിൽ നടത്തിയ ആലുവ താലൂക്കിലെ പരാതി പരിഹാര അദാലത്തിലാണ് നിർദ്ദേശം നൽകിയത്. പ്രദേശവാസികളാണ് അദാലത്തിൽ പരാതി നൽകിയത്.  രണ്ടര...
Read full story
പത്തനംതിട്ട : താലൂക്ക്തല അദാലത്തുകള്‍ നടത്തുന്നതുവഴി പൊതുജനങ്ങളുടെ നിരവധി പരാതികളില്‍ സമയബന്ധിതമായി പരിഹാരങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ കോന്നി താലൂക്ക്തല ഓണ്‍ലൈന്‍ റവന്യു അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് അദാലത്തുകള്‍...
Read full story