ആലപ്പുഴ: കഞ്ഞിക്കുഴിയിൽ കുട്ടികൾക്കായി ചിത്രരചനാ വാരം
അറിയിപ്പുകള്‍

ആലപ്പുഴ: കഞ്ഞിക്കുഴിയിൽ കുട്ടികൾക്കായി ചിത്രരചനാ വാരം

By ന്യൂസ് ഡെസ്ക് June 26, 2021
ആലപ്പുഴ: കോവിഡ് കാലത്ത് നിരവധി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കിയ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പുതിയ പദ്ധതിയുമായി രംഗത്ത്. പഞ്ചായത്തിലെ എട്ടു വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കായി 'നേർവര' എന്ന പേരിൽ ചിത്രരചന വാരം സംഘടിപ്പിക്കുന്നു. ജൂൺ 27 മുതൽ ജൂലൈ നാലു വരെയാണ്...
Read full story