അബുദാബി : അബുദാബിയിൽ പതിമൂന്ന് ഇന്ത്യക്കാർക്ക് തടവ് ശിക്ഷ. ലൈസൻസില്ലാതെ അഞ്ഞൂറ്റി പത്തു മില്യൺ ദിർഹമിന്റെ പണമിടപാട് നടത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. തടവുകാലം കഴിഞ്ഞാൽ പ്രതികളെ നാടുകടത്തും. അബുദാബി ക്രിമിനൽ കോടതിയാണ് 13 ഇന്ത്യക്കാർക്കെതിരെ ശിക്ഷ വിധിച്ചത്. ഇവരും ഇവരുടെ ഉടമസ്ഥതയിലുള്ള...
Read full story