ആദിത്യ താക്കറെക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു
റിപ്പോര്‍ട്ട്

ആദിത്യ താക്കറെക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു

By ന്യൂസ് ഡെസ്ക് March 21, 2021
മുംബൈ: മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകന്‍ കൂടിയാണ് ആദിത്യ. താനുമായി അടുത്തിടെ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്ന് ആദിത്യ ട്വിറ്ററില്‍ അറിയിച്ചു.ചെറിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു....
Read full story
മുംബെ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ മരണത്തില്‍ പുതിയ വഴിത്തിരിവ് നല്‍കി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍. സുശാന്തിന്റെ ആത്മഹത്യക്കു പിന്നില്‍ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് വ്യക്തമാക്കിയതിന്റെ തുടര്‍ച്ചയായാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സുശാന്തിന്റെ മരണത്തിന്...
Read full story