കണ്ണൂര്‍|എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹരജി കോടതി തള്ളി. അന്വേഷണ സംഘം ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നാരോപിച്ചാണ് ഹർജി നല്‍കിയിരുന്നത്. ഹരജി കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് തള്ളിയത്. കേസിന്റെ വിചാരണ...
Read full story
കണ്ണൂർ | കണ്ണൂർ മുൻ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിൻ്റെ ഹർജിക്കെതിരെ പോലീസ് കോടതിയിൽ.കുടുംബത്തിൻ്റെ ഹർജി തള്ളിക്കളയണമെന്നും കേസിൽ സമഗ്രമായ അന്വേഷണം നടന്നിരുന്നെന്നും പോലീസ് നൽകിയ റിപോർട്ടിൽ പറയുന്നു. പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടെന്നാണ് കുടുംബത്തിൻ്റെ...
Read full story