എറണാകുളം: കളമശ്ശേരി ഗവ.മെഡിക്കൽ കോളേജിനുള്ള 25 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ് വ്യവസായ - നിയമ വകുപ്പ് മന്ത്രി പി രാജീവിന് കൈമാറി. ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഓപ്പറേഷൻസ് സീനിയർ പ്രസിഡന്റ് ബി അരുൺകുമാറാണ് മന്ത്രിക്കു ഉപകാരണങ്ങൾ കൈമാറിയത്. ആദിത്യ...
Read full story