ജയ്പുർ: രാജസ്ഥാനിൽ ജയ്പൂരിലെ ഫാക്ടറിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നു മരണം. വിശ്വകർമ ഇൻഡസ്ട്രിയൽ ഏരിയയിൽ ജനുവരി 31 ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടം. ഉഗ്രസ്ഫോടനത്തിൽ ഫാക്ടിയുടെ മേൽക്കൂര പറന്നുപോയി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു ഒരു തൊഴിലാളി സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ മറ്റൊരു...
Read full story