റിപ്പോര്‍ട്ട്

ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു: ഒരാൾക്ക് പരിക്കേറ്റു

By ന്യൂസ് ഡെസ്ക് February 26, 2026
തൃശൂര്‍|തൃശൂര്‍ അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആന ഇടഞ്ഞു. ആക്രമണത്തില്‍ മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂര്‍ മനയില്‍ വിവേകിന് (26) പരുക്കേറ്റു . ആന തുമ്പിക്കൈ കൊണ്ട് യുവാവിനെ എടുത്തെറിയുകയായിരുന്നു. വിവേകിനെ ഉടന്‍ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Read full story
ക​ണ്ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കെ​എ​സ്‌​യു വിന്റെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് പ​രി​ക്ക്. ​. മ​ന്ത്രി​യു​ടെ കൈയ്​ക്കും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റു. മ​ന്ത്രി​യെ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വ​ന്ദേ​ഭാ​ര​തി​ൽ യാ​ത്ര​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. ടി​ക്ക​റ്റ് കൗ​ണ്ട​റി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്....
Read full story
. തിരുവനന്തപുരം | തിരുവല്ലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പനത്തുറയില്‍ ക്ഷേത്രോത്സവത്തിനിടെയുണ്ടായ വഴക്കിനിടെ ഒരാളെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ലം സ്വദേശികളായ അഖില്‍, അഖിലാശ്, രഞ്ജിത്ത്, നന്ദു എന്നിവരെയാണ് പിടികൂടിയത്. ഗുരുതരമായി പരുക്കേറ്റ സുജിത്ത് സ്വകാര്യ ആശുപത്രിയില്‍...
Read full story
നീ​​​ലേ​​​ശ്വ​​​രം: വാ​​​യ​​​ന​​​ശാ​​​ല​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന വി​​​ജ്ഞാ​​​ന​​​സ​​​ദ​​​സി​​​നി​​​ടെ ഓ​​​ര്‍​ക്കാ​​​പ്പു​​​റ​​​ത്തു​​​ണ്ടാ​​​യ കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ വാ​​​യ​​​ന​​​ശാ​​​ല സെ​​​ക്ര​​​ട്ട​​​റി ഉ​​​ള്‍​പ്പെ​​​ടെ മൂ​​​ന്നു​ പേ​​​ര്‍​ക്ക് പ​​​രി​​​ക്ക്. ഫെബ്രുവരി 22 ഞായറാഴ്ച വൈ​​​കു​​​ന്നേ​​​രം 6.30 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.ചാ​​​യ്യോ​​​ത്ത് സ്‌​​​കൂ​​​ളി​​​നു സ​​​മീ​​​പം പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന എം​​​ജി സ്മാ​​​ര​​​ക വാ​​​യ​​​ന​​​ശാ​​​ല​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി​​​യു​​​ടെ...
Read full story
​തൃശൂ​ർ: തൃ​ശൂ​ർ കു​ന്നം​കു​ള​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ഫെബ്രുവരി 21 ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 20ലേ​റെ പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. പ​രി​ക്കേ​റ്റ ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല തി​രു​വ​ന​ന്ത​പു​രം സ്വി​ഫ്റ്റ് സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സും ചെ​ങ്ങ​ന്നൂ​ർ സൂ​പ്പ​ർ​ഫാ​സ്റ്റ്...
Read full story
​പാല​ക്കാ​ട്: ചി​റ്റി​ല​ഞ്ചേ​രി​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ ഷോ​ക്ക​റ്റ് യു​വാ​വ് മ​രി​ച്ചു. വ​ണ്ടാ​ഴി ത​ണ്ട​ലോ​ട് സ​തീ​ഷ് (33) ആ​ണ് മ​രി​ച്ച​ത്.ഫെബ്രുവരി 21 ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് വ​ട്ടോം​പാ​ട​ത്തു​ള്ള തോ​ട്ടി​ൽ ഇ​ല​ക്ട്രി​ക് ലൈ​നി​ൽ നി​ന്നും വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ട​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​യി​ൽ...
Read full story
കു​​​​ന്നം​​​​കു​​​​ളം: ​പ​​​​ഴ​​​​ഞ്ഞി കാ​​​​ട്ട​​​​കാ​​​​മ്പാ​​​​ലി​​​​ൽ വീ​​​​ടി​​​​നു​​​ള്ളി​​​ൽ ​ക​​​​ളി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ കാ​​​​ട്ടു​​​​പ​​​​ന്നി ആ​​​​ക്ര​​​​മി​​​​ച്ചു. ഫെബ്രുവരി 21 ശനിയാഴ്ച ഉ​​​​ച്ച​​​​യ്ക്ക് 12.30 ഓ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. പ​​​​ഞ്ചാ​​​​യ​​​​ത്ത് ഓ​​​ഫീ​​​സി​​​നു ​സ​​​​മീ​​​​പം പെ​​​​രു​​​​മ്പു​​​​ള്ളി​​​​ ന​​​​ഗ​​​​റി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന അ​​​​ന്നി​​​​ക്ക​​​​ര സു​​​​ബ്ര​​​​ഹ്മ​​​​ണ്യ​​​​ൻ - അ​​​​ശ്വ​​​​തി ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ൾ ദേ​​​​വി​​​​ക(​​​​9 )​​​​യ്ക്കാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്....
Read full story
റിപ്പോര്‍ട്ട്

പത്താം ക്ലാസ് വിദ്യാര്‍ഥിനി ജിവനൊടുക്കി

By ന്യൂസ് ഡെസ്ക് February 21, 2026
തൊടുപുഴ| മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനി ജിവനൊടുക്കി. ഇടുക്കി ബി എല്‍ ആറാം സ്വദേശിനിയായ സഞ്ചനയാണ് (15) മരിച്ചത്. മുരിക്കും തൊട്ടിയിലെ മാന്‍ഫോര്‍ട്ട് വാലി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് സഞ്ചന. ശാന്തന്‍പാറ പോലീസ് അന്വേഷണം ആരംഭിച്ചു...
Read full story
ചേര്‍ത്തല| ചേര്‍ത്തല താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി വളമംഗലം സ്വദേശി രാധാകൃഷ്ണ പിള്ള. അപകടത്തില്‍ പരുക്കേറ്റ രാധാകൃഷ്ണപിളളയുടെ കൈയിൽ തറച്ച ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് ആരോപണം. ഓട്ടോഡ്രൈവറാണ് രാധാകൃഷ്ണ പിള്ള. കഴിഞ്ഞ 2025 ഡിസംബര്‍ 18ന് ഓട്ടോയ്ക്ക് കുറുകെ...
Read full story
തിരുവനന്തപുരം | ലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് ലോറിക്കടിയില്‍പ്പെട്ട ബൈക്കുയാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. വണ്ടിത്തട എസിഇ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും പാച്ചല്ലൂര്‍ മുനവര്‍ സ്‌കൂളിന് സമീപം മുഹമ്മദ് അഷറഫിന്റേയും സുമയ്യയുടെയും മകന്‍ ആരിഫ് മുഹമ്മദ്...
Read full story