കല്ലമ്ബലം: നാവായിക്കുളം പ്രിയദർശിനി വനിതാ സാംസ്‌കാരിക വേദിയുടെ പ്രഥമ പുരസ്കാരമായ ഉജ്ജ്വല്‍ ജ്യോതി പുരസ്കാരം മുൻ എം.പി രമ്യ ഹരിദാസിന്. ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വദിനമായ 31ന് നാവായിക്കുളം സർവീസ് സഹകരണ ബാങ്കിന്റെ ഹരിതാഭം ഓഡിറ്റോറിയത്തില്‍ അഡ്വ.അടൂർപ്രകാശ് എം.പിയും മാത്യു കുഴല്‍നാടൻ എം.എല്‍.എയും...
Read full story
കോഴിക്കോട് | രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അദ്ദേഹത്തിനെതിരെ ഉയര്‍ന്നത് തിരഞ്ഞെടുപ്പ് കാലത്ത് വരുന്ന കഴമ്പില്ലാത്ത ആരോപണങ്ങളാണ്. രാഹുലിന് സംരക്ഷണം ഒരുക്കുമെന്നും എല്ലാവര്‍ക്കും നീതി ലഭ്യമാകേണ്ടതുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു .മറുഭാഗത്ത്...
Read full story
പത്തനംതിട്ട \ നിലമ്പൂരിലെ പെട്ടി വിവാദത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ അഭ്യാസമെന്നു യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി. എല്‍ ഡി എഫിന്റെ വിലകുറഞ്ഞ രാഷ്ട്രീയമാണ് പുറത്തു വരുന്നത്. പരാജയഭീതിയില്‍ എല്‍ ഡി എഫ് എന്തൊക്കെയോ കാണിക്കുന്നു. പരിശോധിച്ചിട്ട്...
Read full story
തിരുവനന്തപുരം | ഒടുവില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരമായി. . സണ്ണി ജോസഫിനെ പ്രസിഡന്റായി ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തു. പേരാവൂർ എം എൽ എയും കണ്ണൂർ ഡി സി പ്രസിഡൻ്റുമായിരുന്നു സണ്ണി ജോസഫ്. അടൂർ പ്രകാശിനെ...
Read full story
ന്യൂഡല്‍ഹി: അദാനി കമ്പനിയുമായിട്ടുളള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രിം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് ഇടപാട് വിവരങ്ങള്‍ പരസ്യപ്പെടുത്താത്തതെന്നാണ് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചത്. അദാനി കമ്പനികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുളള കേന്ദ്രസര്‍ക്കാര്‍ നടത്തിയ പരിശോധന വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശ്...
Read full story
തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ അടൂര്‍ പ്രകാശിനെ കുറ്റവിമുക്തനാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി സിബിഐ. അടൂര്‍ പ്രകാശ് മന്ത്രിയായിരിക്കെ പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തില്‍ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.ബെംഗളുരുവിലേക്ക് വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നും അടൂര്‍ പ്രകാശിനെതിരെ ആരോപണമുണ്ടായിരുന്നു.എന്നാല്‍ ആരോപണങ്ങള്‍ തെളിവുമില്ലാത്ത അടിസ്ഥാന...
Read full story
തിരുവനന്തപുരം: സോളാർ പീഡന കേസില്‍ അടൂർ പ്രകാശ്, എ പി അനിൽകുമാർ എന്നിവരെ സിബിഐ ചോദ്യം ചെയ്തു. മലപ്പുറത്തും ദില്ലിയിലും വച്ചായിരുന്നു ചോദ്യം ചെയ്യൽ. സോളാർ കേസിലെ പ്രതി നൽകിയ ലൈംഗിക പീഡന പരാതിയിൽ കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി...
Read full story
കൊച്ചി: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് 17/08/2021 ചൊവ്വാഴ്ച എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇപ്പോള്‍ സംഘടനാ ചുമതലയിലുള്ള എഐസിസി സെക്രട്ടറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, എ...
Read full story
ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടെ മരണപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ കണക്കുകള്‍ ലഭ്യമല്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണത്തിനിടെ 972 പേര്‍ മരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി സ്ട്രാന്‍ഡേഡ് ആക്ഷന്‍ നെറ്റ് വര്‍ക്കെന്ന സംഘടന. ജൂലൈ മാസം നാലാം തിയ്യതി വരെ മരിച്ചവരുടെ കണക്കാണ്...
Read full story
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ എം.പി അടൂർ പ്രകാശിൻ്റെ പങ്ക് വ്യക്തമാക്കാൻ ഫോൺരേഖകൾ പരിശോധിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ഫൈസല്‍ വധശ്രമക്കേസ് മുതലുള്ള അടൂര്‍ പ്രകാശ് എം.പിയുടെ ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്നാണ് ആവശ്യം. ഇരട്ടക്കൊല നടത്തിയ ശേഷം പ്രതികള്‍ അടൂര്‍ പ്രകാശിന്‍റെ തട്ടകമായ പത്തനംതിട്ടയിലേക്ക് പോയതില്‍ ദുരൂഹതയുണ്ടെന്നും...
Read full story