കൊച്ചി: സിപിഐ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒഴിവാക്കിയതായി തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അഡ്വ. എ ജയശങ്കര്‍. അംഗത്വം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് 19/07/21 തിങ്കളാഴ്ച ബ്രാഞ്ച് കമ്മിറ്റി ചേര്‍ന്നിരുന്നുവെന്നും എന്നാല്‍ തനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് ജയശങ്കര്‍ പ്രതികരിച്ചത്. സിപിഐ നടപടി അറിയുന്നത് പത്രത്തില്‍...
Read full story