നൂതനമായ കാർഷിക പദ്ധതികളും ടൂറിസത്തിൽ പുതിയ കാൽവെപ്പുകളുമായി കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2023-24 വർഷത്തെ ബജറ്റ്. സമ്പൂർണ ശുചിത്വ വിദ്യാലയ പദ്ധതിയുമായി വിദ്യാഭ്യാസ മേഖലയ്ക്കാണ് ബജറ്റിൽ മുൻതൂക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് അഡ്വ....
Read full story