കാസർകോട്: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അമ്പങ്ങാട് ക്ഷീര സഹകരണ സംഘത്തിന്റെ ആതിഥേയത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം 2021-22 സി എച്ച് കുഞ്ഞമ്പു എംഎല്‍ എ ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍ അധ്യക്ഷനായിരുന്നു. അമ്പങ്ങാട് ക്ഷീരസംഘം...
Read full story
കാസർകോട്: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാലിന്യം തരംതിരിച്ച് സംസ്‌കരിക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും പുതിയ ശുചിത്വ സംസ്‌ക്കാരം ഉണ്ടാക്കിയെടുക്കാനും ആരംഭിച്ച കളക്‌ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഉദുമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. സിഎച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം...
Read full story
കാസർഗോഡ്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന കാറഡുക്ക, ദേലംപാടി, മുളിയാർ, കുറ്റിക്കോൽ, ബേഡഡുക്ക ഗ്രാമ പഞ്ചായത്തുകളിൽ കാട്ടാനശല്യത്തിന് ശാശ്വതപരിഹാരം കാണാൻ പ്രതിരോധ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനം. അഡ്വ. സി.എച്ച്. കുഞ്ഞമ്പു എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന കർഷകരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം....
Read full story