നിയമസഭാ സാമാജികർക്ക് എ.ടി.എം മാതൃകയിലുള്ള റേഷൻ കാർഡുകളുടെ വിതരണം നിയമ സഭയിൽ സ്പീക്കറുടെ ചേംബറിൽ വച്ച് സ്പീക്കർ എം.ബി രാജേഷിന് നൽകി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി അഡ്വ. ജി.ആർ അനിൽ നിർവഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ധനകാര്യ വകുപ്പുമന്ത്രി...
Read full story