എറണാകുളം: വിലക്കയറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ ഡിസംബര്‍ എട്ട്, ഒന്‍പത് തീയതികളിൽ കണയന്നൂര്‍ താലൂക്കിലെ വിവിധ ഭാഗങ്ങളിലെത്തും. വില്‍പ്പനശാലകളുടെ ഫ്ളാഗ് ഓഫ് ഡിസംബര്‍ എട്ടിന് രാവിലെ എട്ടിന് രാജേന്ദ്രമൈതാനത്ത് മേയര്‍ അഡ്വ. എം. അനില്‍കുമാര്‍...
Read full story