സംസ്ഥാന ബജറ്റില്‍ (2021 2022) ഉള്‍പ്പെടുത്തി 20 ശതമാനം തുക അനുവദിച്ചിരുന്ന തിരുവല്ല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു. അഞ്ചു നിലകളിലായി നിര്‍മിക്കുന്ന ഒപി ബ്ലോക്കില്‍ ജനറല്‍,...
Read full story