കാൽവരിമൗണ്ടിൽ കായിക പ്രതിഭാ സംഗമം
റിപ്പോര്‍ട്ട്

കാൽവരിമൗണ്ടിൽ കായിക പ്രതിഭാ സംഗമം

By ന്യൂസ് ഡെസ്ക് January 30, 2023
ജില്ലാ രൂപീകരണത്തിന്റെ അമ്പതാം വാർഷികത്തിന്റെ സമാപനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ സ്പോട്സ് കൗൺസിലും സംയുക്തമായി ജില്ലയിൽ നിന്നുള്ള ഒളിമ്പ്യൻമാരേയും അന്തർദേശീയ, ദേശീയ കായിക പ്രതിഭകളേയും കായിക അധ്യാപകരേയും കായികതാരങ്ങളേയും പങ്കെടുപ്പിച്ച് കായിക മുന്നേറ്റത്തിന് കരുത്തുപകരുന്നതിനായി കാൽവരി മൗണ്ടിൽ കായിക പ്രതിഭാ സംഗമം...
Read full story