തിരുവനന്തപുരം | കേരള സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് യോഗത്തിൽ നാടകീയ നീക്കങ്ങൾ . കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത വി സിയുടെ നടപടിക്കു പിന്നാലെ സംഭവവികാസങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയാണ്. നടപടിക്കെതിരെ ആക്ഷേപമുയര്‍ത്തിയ കേരള സിന്‍ഡിക്കേറ്റ് പിരിച്ചുവിടാമെന്ന്...
Read full story