ആലപ്പുഴ: ശാസ്ത്രീയ നാളികേര ഉത്പാദനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആവിഷ്കരിച്ച കേരഗ്രാമം പദ്ധതിക്ക് കായംകുളം നഗരസഭയില്‍ തുടക്കമായി. പദ്ധതിക്കായി 50.17 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. യു. പ്രതിഭ എം.എല്‍.എ അറിയിച്ചു.  കാര്‍ഷിക വികസന-കര്‍ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷിഭവന്‍ മുഖേനയാണ് പദ്ധതി...
Read full story
- മരണമടഞ്ഞവരുടെ വീടുകൾ മന്ത്രി സന്ദർശിച്ചു. ആലപ്പുഴ: അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരിച്ചവരുടെ കുടുംബത്തിന് സർക്കാരിന്റെ അടിയന്തര ആശ്വാസ ധനസഹായം കൈമാറി ‍റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. മരണമടഞ്ഞ പുത്തന്‍കോട്ടയില്‍ സുദേവന്‍, പറത്തറയില്‍ സുനില്‍ദത്ത്, നെടിയത്ത് തങ്കപ്പന്‍ എന്നിവരുടെ...
Read full story
ആലപ്പുഴ: അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പടെ സജ്ജമാക്കി കായംകുളം താലൂക്ക് ആശുപത്രി ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. കിഫ്ബിയില്‍ നിന്നും 45.70 കോടി രൂപ വിനിയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് അഡ്വ.യു. പ്രതിഭ എം.എല്‍.എ. അറിയിച്ചു. 1,40,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ അഞ്ച്...
Read full story
ആലപ്പുഴ: കേരളത്തിന്റെ കേരസമൃദ്ധി വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നാളികേര വികസന കൗൺസിലിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കേരകേരളം സമൃദ്ധ കേരളം പദ്ധതിക്ക് കായംകുളം മണ്ഡലത്തിൽ തുടക്കമായി. പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം അഡ്വ.യു. പ്രതിഭ എം.എൽ.എ. നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി കർഷകർക്ക് തെങ്ങിൻ...
Read full story