കൊച്ചി : എറണാകുളം പവർ ലിങ്ക് കമ്പനിയിലെ ജീവനക്കാരെ നായകൾക്ക് തുല്യമായി കഴുത്തിൽ ബെൽറ്റ് ഇട്ട് മുട്ടിൽ ഇഴപ്പിച്ച സംഭവത്തിൽ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ എടുത്ത കേസിൽ അന്വേഷണം തുടരുകയാണെന്ന് എറണാകുളം ജില്ലാ പോലീസ് മേധാവി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട്...
Read full story
കൊച്ചി : ശബരിമല സ്വർണ്ണ കൊള്ള കേസിലെ എഫ് ഐ ആർ ന്റെയും അനുബന്ധ രേഖകളുടെയും അടയാള സഹിതം പകർപ്പ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആവശ്യപ്പെട്ടിട്ട് നൽകാത്ത റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ നടപടിയിൽ ചട്ട ലംഘനമുണ്ടെന്ന് കാണിച്ച് നൽകിയ പരാതി...
Read full story
തിരുവനന്തപുരം : തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 500 ലധികം ഇരുചക്രവാഹനങ്ങൾ കത്തി നശിച്ച സംഭവത്തിൽ നഷ്ടപരിഹാര തുക റെയിൽവേയുടെ ഭാഗത്തിൽ നിന്ന് അനുവദിക്കുവാൻ യാതൊരു നടപടിയും ഇല്ലെന്നുള്ള പരാതിയിൽ നാല് ആഴ്ചക്കകം റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ റിപ്പോർട്ട് സമർപ്പിക്കണമെന്ന്...
Read full story
കൊച്ചി : കേരള ഹൈക്കോടതി സീനിയർ ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഭാര്യ സുകന്യ ദേവനും കുടുംബവും പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നുവെന്ന് ആരോപിച്ചുള്ള അടിസ്ഥാന രഹിത പരാതിയ്ക്ക് പിന്നിലെ പരാതിക്കാരന്റെ വ്യക്തി വൈരാഗ്യം സർക്കാർ പരിശോധിക്കണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്...
Read full story
തിരുവനന്തപുരം : കുട്ടികളിലെ ആത്മഹത്യ പ്രേരണയടക്കം തടയുവാൻ ആരോഗ്യ വകുപ്പുമായി ചേർന്ന് സ്‌കൂളുകളിൽ കൗൺസിലിംഗ് ഉറപ്പാക്കണമെന്നത് പരിശോധിക്കുവാൻ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം. മലപ്പുറം കൊണ്ടോട്ടി കാന്തക്കാട് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി .കുട്ടികളിലെ ആത്മഹത്യ പ്രേരണയടക്കം...
Read full story
തൃശൂർ : ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ സ്വന്തം 'അമ്മ ലൈംഗികമായി പീഡിപ്പിച്ചതായി കാണിച്ച് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പുനഃരന്വേഷണത്തിന് തൃശൂർ ജില്ലാ പോലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ ഫെബ്രുവരി പതിനാലാം തീയതിയാണ് പോക്സോ ആക്ട് പ്രകാരം കൊടുങ്ങല്ലൂർ പോലീസ്...
Read full story
ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് അ​ഭി​ഭാ​ഷ​ക​നാ​യ മ​ക​ന്‍റെ വെ​ട്ടേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ‍​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ പി​താ​വ് മ​രി​ച്ചു. ക​ണ്ട​ല്ലൂ​ർ തെ​ക്ക് പീ​ടി​ക​ച്ചി​റ​യി​ൽ ന​ട​രാ​ജ​ൻ (62) ആ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും അ​ഭി​ഭാ​ഷ​ക​ന്‍റെ മാ​താ​വു​മാ​യ സി​ന്ധു​വി​നെ (49) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മാ​വേ​ലി​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ...
Read full story
തിരുവനന്തപുരം : തീവ്രവാദ സംഘടനയായ ഐഎസിൽ ചേരാൻ നിർബന്ധിച്ചെന്ന് ആറ്റിങ്ങൽ ഡി വൈ എസ് പി അന്വേഷിക്കുന്ന കേസിൽ മൊഴി നൽകിയ പതിനാറുകാരന് മതിയായ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവിശ്യം പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഡി ജി പി യ്ക്ക് നിർദ്ദേശം നൽകി....
Read full story
കല്ലമ്ബലം: നാവായിക്കുളം പ്രിയദർശിനി വനിതാ സാംസ്‌കാരിക വേദിയുടെ പ്രഥമ പുരസ്കാരമായ ഉജ്ജ്വല്‍ ജ്യോതി പുരസ്കാരം മുൻ എം.പി രമ്യ ഹരിദാസിന്. ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വദിനമായ 31ന് നാവായിക്കുളം സർവീസ് സഹകരണ ബാങ്കിന്റെ ഹരിതാഭം ഓഡിറ്റോറിയത്തില്‍ അഡ്വ.അടൂർപ്രകാശ് എം.പിയും മാത്യു കുഴല്‍നാടൻ എം.എല്‍.എയും...
Read full story
കൊച്ചി : അസോസിയേഷൻ ഓഫ് ഓൺലൈൻ ജർണ്ണലിസ്റ്റ് (AOJ) യുടെ പ്രഥമ ഐ.ഡി കാർഡ് വിതരണയോഗം എറണാകുളം വൈറ്റിലയിൽ നടന്നു. ഓൺലൈൻ മാധ്യമ പ്രവർത്തകർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസ്, ഓൺലൈൻഎഴുത്തുകാർ തുടങ്ങി അസംഘടിത വാർത്താ പ്രവർത്തകർക്കായുള്ള ആദ്യ കൂട്ടായ്മയാണ് അസോസിയേഷൻ ഓഫ്...
Read full story