കൊ​ച്ചി: മ​ദ്യ​ത്തി​ന് പേ​രും ലോ​ഗോ​യും ക്ഷ​ണി​ച്ച പ​ര​സ്യ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ബെ​വ്കോ. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്മൂ​ലം ന​ൽ​കി. പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നും, ബെ​വ്‌​കോ​യ്ക്കും ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. ബെ​വ്‌​കോ​യു​ടെ വാ​ർ​ത്താ​ക്കു​റി​പ്പ് ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. പ​ര​സ്യം ന​ൽ​കി​യി​ട്ടി​ല്ല പ​ര​സ്യം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും...
Read full story
റിപ്പോര്‍ട്ട്

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ; ഇന്ന് കലാശക്കൊട്ട്

By ന്യൂസ് ഡെസ്ക് November 18, 2024
പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിന് ഇന്നു (18,11,2024) സമാപനം. നവംബർ പതിമൂന്നിന് തെരഞ്ഞെടുപ്പ്നടത്താനിരുന്നതാണെങ്കിലും കല്‍പ്പാത്തി രഥോത്സവം കാരണം മാറ്റിവെക്കുകയായിരുന്നു. ഒന്നര മാസം നീണ്ട പരസ്യപ്രചാരണത്തിനു ശേഷം ഇന്നു നടക്കുന്ന കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണു മുന്നണികള്‍. തിരഞ്ഞെടുപ്പു കഴിഞ്ഞു രണ്ടു ദിവസത്തിനുശേഷം...
Read full story
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പ്ര​ത്യേ​ക പെ​ൻ​ഷ​ൻ ഫ​ണ്ട് രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. പെ​ൻ​ഷ​ൻ ച​ട്ട​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കുമെന്നും മന്ത്രി പറഞ്ഞു. ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​ക്ക്‌ മ​റു​പ​ടി​ പറയുകയായിരുന്നു. ഇ​തോ​ടെ കൂ​ടു​ത​ൽ​പേ​രെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​കും. ഫ​ണ്ട് രൂ​പ​വ​ത്​​ക​രി​ച്ചാ​ലു​ട​ൻ...
Read full story
പരസ്യങ്ങളിലെ ചട്ടലംഘനങ്ങള്‍ വര്‍ധിക്കുന്നതായി പഠനം
റിപ്പോര്‍ട്ട്

പരസ്യങ്ങളിലെ ചട്ടലംഘനങ്ങള്‍ വര്‍ധിക്കുന്നതായി പഠനം

By ന്യൂസ് ഡെസ്ക് November 21, 2022
കൊച്ചി: പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പാലിക്കേണ്ടതായ ചട്ടങ്ങളുടെ ലംഘനങ്ങള്‍ വര്‍ധിച്ചുവരുന്നതായി അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എ.എസ്.സി.ഐ) യുടെ പഠനം. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ ലംഘനങ്ങള്‍ക്കെതിരേ ലഭിച്ച പരാതികളില്‍ 14% വര്‍ധനയുണ്ടായതായി.  ...
Read full story
തൃശ്ശൂർ: മൻസിയയെ വിലക്കിയ സംഭവത്തിൽ വിശദീകരണവുമായി കൂടൽമാണിക്യം ക്ഷേത്ര ഭാരവാഹികൾ. ക്ഷേത്ര മതിൽക്കെട്ടിനുളളിലായതിനാലാണ് മൻസിയയെ പരിപാടിയിൽ നിന്നൊഴിവാക്കിയതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. പത്രത്തിൽ പരസ്യം നൽകിയാണ് കലാപരിപാടികൾ ക്ഷണിച്ചത്. പത്ര പരസ്യത്തിൽ ഹിന്ദുക്കളായ കലാകാരന്മാരാകണമെന്ന് പറഞ്ഞിരുന്നതാണ്. നിലവിലെ ക്ഷേത്ര നിയമമനുസരിച്ച് അഹിന്ദുക്കളെ...
Read full story
കാലിഫോര്‍ണിയ: സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ് എന്നിവയുടെ പ്രവര്‍ത്തനം നിലച്ചതില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് നഷ്ടം ഏകദേശം ഏഴ് ബില്യണ്‍ (700 കോടി) യു.എസ് ഡോളര്‍. കഴിഞ്ഞ ദിവസം രാത്രി ലോകവ്യാപകമായി ആപ്പുകളുടെ പ്രവര്‍ത്തനം കുറച്ച് മണിക്കൂറത്തേക്ക് നിലച്ചിരുന്നു. ഇതിന് പിന്നാലെയാണ്...
Read full story
ലഖ്നോ: തിരഞ്ഞെടുപ്പ് വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പരസ്യ ഇനത്തില്‍ മാത്രം ഈ വര്‍ഷം നീക്കിവയ്ക്കുന്നത് 500 കോടി രൂപ. പ്രിന്റ്, ടിവി, ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവയ്ക്ക് നീക്കിവച്ച പണത്തിന്റെ കണക്കാണ് ഇത്. യുപി സര്‍ക്കാരിന്റെ മൊത്തം...
Read full story
കൊച്ചി: പരസ്യത്തില്‍ പറഞ്ഞതിലും കൂടിയ തുക ഉപഭോക്താവിനോട് വാങ്ങിയതിന് കെഎഫ്‌സിക്ക് പിഴ വിധിച്ചു. അധികമായി ഈടാക്കിയ തുക പലിശയടക്കം തിരിച്ചുനല്‍കണമെന്നും ഉപഭോക്താവിന് 5000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതിച്ചെലവും നല്‍കണമെന്നും കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവിട്ടു. 2016...
Read full story