കോട്ടയം: ജനവാസമേഖലയിൽ നിയന്ത്രിത നായാട്ടിന് നിയമനിർമാണത്തിന് സാധ്യത തേടി സർക്കാർ. ജീവനും സ്വത്തിനും കൃഷിക്കും നാശമുണ്ടാക്കുന്ന വന്യജീവികളെ നാട്ടിൽവെച്ച് കൊല്ലുന്നതിന് നിയമപരിരക്ഷ നൽകുകയാണ് ലക്ഷ്യം. നിയന്ത്രിത നായാട്ട് വേണമെന്നും അതിന് കേന്ദ്രനിയമം മാറ്റണമെന്നും മുഖ്യമന്ത്രിതന്നെ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം...
Read full story
കൊച്ചി: മൂന്നു ഡിവൈ.എസ്.പിമാരടക്കം പത്ത് പോലീസ് ഉദ്യോഗസ്ഥരെ കൂടി സര്‍വീസില്‍നിന്നു പുറത്താക്കുന്നു. പിരിച്ചുവിടാതിരിക്കാന്‍ ന്യായം ഉണ്ടെങ്കില്‍ അക്കാര്യം ബോധ്യപ്പെടുത്താന്‍ കുറ്റാരോപിതര്‍ക്കു ഡി.ജി.പി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഇവരുടെ സര്‍വീസ് രേഖകള്‍ പരിശോധിച്ചശേഷം തുടര്‍ നടപടികള്‍ക്കായി അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടും....
Read full story
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് നിരോധന ഉത്തരവില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിന് ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ദേശീയ പണിമുടക്കില്‍ ഇന്ന് സെക്രട്ടേറിയറ്റില്‍ ഹാജരായത് 32 പേര്‍ മാത്രമാണ്. പണിമുടക്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ...
Read full story
ചെന്നൈ: പൊതുപണം രാഷ്ട്രീയക്കാരുടെ വ്യക്തി താത്പര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി. ജയലളിത ഉൾപ്പെടയുള്ള മുൻ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത സ്‌കൂൾ ബാഗുകളും സ്റ്റേഷനറി ഉത്പന്നങ്ങളും ഒഴിവാക്കേണ്ടതില്ലെന്ന തീരുമാനത്തിന് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കോടതി നന്ദി അറിയിക്കുകയും ചെയ്തു....
Read full story
കൊച്ചി: കേരള ഹൈക്കോടതിയില്‍ പുതിയ അഡ്വക്കേറ്റ്‌ ജനറലായി കെ.ഗോപാലകൃഷ്‌ണക്കുറുപ്പും, ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍ ആയി (ഡിജിപി)അഡ്വ. ടിഎ ഷാജിയും ചുമതലയേറ്റു. ഇന്നലെ 24.5.2021 അഡ്വക്കേറ്റ്‌ ജനറല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ മുന്‍ എജി സിപി സുധാകര പ്രസാദ്‌ ഇരുവരേയും സ്വീകരിച്ചു....
Read full story