പ​ത്ത​നം​തി​ട്ട: ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ക​ന​ത്ത പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പോ​ലീ​സ് രാ​ഹു​ലി​നെ പു​റ​ത്തി​റ​ക്കി​യ​ത്. ജാ​മ്യ ഹ​ർ​ജി സ​മ​ർ​പ്പി​ക്കാ​ൻ രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​രും മ​ജി​സ്ട്രേ​റ്റി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ൽ നി​ന്നും...
Read full story
ന്യൂഡല്‍ഹി: പട്ടികജാതി/വര്‍ഗവിഭാഗക്കാര്‍ക്ക് ഉദ്യോഗക്കയറ്റത്തില്‍ സംവരണമനുവദിച്ച തീരുമാനം പുനഃപരിശോധിക്കില്ലെന്നു സുപ്രീം കോടതി. ഉത്തരവ് എങ്ങെന നടപ്പാക്കണമെന്നു തീരുമാനിക്കേണ്ടതു സംസ്ഥാനസര്‍ക്കാരുകളാണെന്നും ജസ്റ്റിസ് നാഗേശ്വരറാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. നാഗരാജ് അഥവാ ജര്‍ണെയ്ല്‍ സിങ് കേസിലെ ഉത്തരവ് (2006) പുനഃപരിശോധിക്കില്ലെന്നാണു സുപ്രീം കോടതി നിലപാട്....
Read full story
ന്യൂഡല്‍ഹി:അഭിഭാഷകരുടെ ഡ്രസ് കോഡ് സംബന്ധിച്ച് സുപ്രിംകോടതി വ്യക്തത വരുത്തി ഉത്തരവായി. കോവിഡ്- 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അഭിഭാഷകരുടെ ഡ്രസ് കോഡ് സുപ്രിംകോടതി പരിഷ്‌കരിച്ചത്. കോടതിയില്‍ വെളുത്ത വസ്ത്രങ്ങളണിഞ്ഞ് ഹാജരായാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അഭിഭാഷകരോടു നിര്‍ദേശിച്ചു....
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 21: നിര്‍ഭയ കേസിലെ പ്രതികളുടെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് നീതി വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി. അഭിഭാഷകനായ എ പി സിംഗിനെതിരെയായിരുന്നു ആശാദേവിയുടെ ആരോപണം. വിനയ് സിംഗ് ആരോഗ്യവാനാണെന്നും മാനസികമായി സ്ഥിരതയുള്ളവനാണെന്നും ആശാദേവി മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിലെ...
Read full story
തിരുവനന്തപുരം ഡിസംബര്‍ 6: വഞ്ചിയൂര്‍ കോടതിയിലെ വനിതാ മജിസ്ട്രേറ്റ് ദീപാ മോഹനെ ബഹിഷ്ക്കരിക്കാനുള്ള തീരുമാനം ബാര്‍ അസോസിയേഷന്‍ പിന്‍വലിച്ചു. ചീഫ് ജസ്റ്റിസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ബഹിഷ്ക്കരണം പിന്‍വലിച്ചത്. അഭിഭാഷകര്‍ക്കെതിരെ മജിസ്ട്രേറ്റ് നല്‍കിയ പരാതി പിന്‍വലിക്കാതെയാണ് സമരം നിര്‍ത്തുന്നത്. മജിസ്ട്രേറ്റിനെ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ...
Read full story