കൊല്‍ക്കത്ത: എ.എഫ്.സി. ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തിനു ശേഷം ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും താരങ്ങള്‍ തമ്മിലടിച്ചു. ഇന്ത്യ മത്സരത്തില്‍ 2-1 നു ജയിച്ചിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍, അഫ്ഗാന് താരങ്ങള്‍ ഏറ്റുമുട്ടിയത്. പ്രശ്ന കാരണം വ്യക്തമല്ല. അഫ്ഗാന് താരങ്ങള്‍ തോറ്റ നിരാശയില്‍...
Read full story