കാബൂള്‍: രാജ്യത്തെ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ച താലിബാന്‍ സര്‍ക്കാരിന്റെ നടപടിയില്‍ വനിതകള്‍ തെരുവില്‍. താലിബാനെതിരേ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചവര്‍ കസ്റ്റഡിയില്‍. താലിബാന്റെ മനുഷ്യാവകാശ നിഷേധത്തിന്റെ ഏറ്റവും പുതിയ നീക്കമായിരുന്നു ചൊവ്വാഴ്ച രാജ്യത്തെ പൊതു-സ്വകാര്യ സര്‍വകലാശാലകളില്‍ നിന്നു സ്ത്രീകളെ പുറത്താക്കിക്കൊണ്ടുള്ള ഉന്നത...
Read full story
ന്യൂഡല്‍ഹി: യു.എന്‍. സുരക്ഷാ കൗണ്‍സില്‍ നിരോധിച്ചിട്ടുള്ള ലഷ്‌കറെ തൊയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളുടെ താവളമായി അഫ്ഗാനിസ്ഥാന്റെ പ്രദേശങ്ങള്‍ ഉപയോഗിക്കപ്പെടുന്നില്ല എന്ന് ലോകസമൂഹം കൂട്ടായി ഉറപ്പാക്കണമെന്ന് ഇന്ത്യ. യു.എന്നിലെ സ്ഥിരം ഉപപ്രതിനിധിയായ അംബാസഡര്‍ ആര്‍. രവീന്ദ്രയാണ് അഫ്ഗാന്‍ സംബന്ധിച്ചുള്ള ഇന്ത്യയുടെ ആശങ്ക...
Read full story
സെമി പ്രതീക്ഷ സജീവമാക്കി ലങ്ക
റിപ്പോര്‍ട്ട്

സെമി പ്രതീക്ഷ സജീവമാക്കി ലങ്ക

By ന്യൂസ് ഡെസ്ക് November 2, 2022
ബ്രിസ്ബെന്‍: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്താനെ ആറ് വിക്കറ്റിനു തോല്‍പ്പിച്ച ശ്രീലങ്ക സെമി പ്രതീക്ഷ സജീവമാക്കിയിരുന്നു. സൂപ്പര്‍ 12 ഗ്രൂപ്പ് 2 വില്‍ നാലാം സ്ഥാനത്താണു ലങ്ക. നാല് കളികളില്‍നിന്നു നാലു പോയിന്റാണ് അവരുടെ നേട്ടം. ഇംഗ്ലണ്ടിനെതിരേ നടക്കുന്ന അവസാന മത്സരത്തില്‍...
Read full story
പോയിന്റ് പങ്കിട്ട് ന്യൂസിലന്‍ഡും അഫ്ഗാനും
റിപ്പോര്‍ട്ട്

പോയിന്റ് പങ്കിട്ട് ന്യൂസിലന്‍ഡും അഫ്ഗാനും

By ന്യൂസ് ഡെസ്ക് October 27, 2022
മെല്‍ബണ്‍: ടി-20 ലോകകപ്പില്‍ രസംകൊല്ലിയായി മഴ. ഗ്രൂപ്പ് ഒന്നില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരം ഉപേക്ഷിച്ചു.ടോസിനുപോലും സാധ്യതയില്ലാത്തവിധം മെല്‍ബണില്‍ പെരുമഴ പെയ്തതോടെ ഇരുടീമുകളും പോയിന്റ് പങ്കിട്ടു. ഇതോടെ ഗ്രൂപ്പ് ഒന്നില്‍ രണ്ടു കളിയില്‍ മൂന്നു പോയിന്റുമായി ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയെ...
Read full story
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ എംബസി ലക്ഷ്യമിട്ടുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ആറു മരണം. പത്തുപേര്‍ക്കു പരുക്ക്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഭീകരര്‍ ഏറ്റെടുത്തു.അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം എംബസി ലക്ഷ്യമിട്ടു നടക്കുന്ന ആദ്യ ആക്രമണമാണിത്. റഷ്യന്‍ എംബസിയുടെ ഗേറ്റിലേക്ക് പാഞ്ഞെത്തിയ...
Read full story
കാബൂള്‍: കനത്ത മഴയും വിഭവങ്ങളുടെ അഭാവവും ദുഷ്‌കരമായ ഭൂപ്രദേശങ്ങളും കാരണം ഭൂകമ്പം നാശം വിതച്ച അഫ്ഗാനിസ്ഥാനിലെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാകുന്നു. ദുരന്തഭൂമിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പൂര്‍ണമായും എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. ആരോഗ്യ സംവിധാനം ഇതിനകം തന്നെ തകര്‍ച്ചയിലായ രാജ്യത്ത് ഈ ദുരന്തം പ്രശ്നങ്ങള്‍...
Read full story
അഫ്ഗാൻ ഭൂചലനം: സഹായ വാഗ്ദാനവുമായി ഇന്ത്യ
റിപ്പോര്‍ട്ട്

അഫ്ഗാൻ ഭൂചലനം: സഹായ വാഗ്ദാനവുമായി ഇന്ത്യ

By ന്യൂസ് ഡെസ്ക് June 23, 2022
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഭൂചലനം മൂലം ഉണ്ടായ ദ ജീവഹാനിയിലും, നാശനഷ്ടങ്ങളിലും അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്ഗാന് സാധ്യമായ എല്ലാ ദുരന്തനിവാരണ സാമഗ്രികളും എത്രയും വേഗം എത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കൊപ്പം ആണ് ഇന്ത്യ നിലകൊള്ളുന്നതെന്നും നരേന്ദ്ര...
Read full story
അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 1000 പേർ കൊല്ലപ്പെട്ടുവെന്ന് വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. 1500 പേർക്കു പരിക്കേറ്റു. തെക്ക്-കിഴക്കൻ നഗരമായ ഖോസ്റ്റിൽ നിന്ന് 44 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന്...
Read full story
അഫ്ഗാന് ട്വന്റി 20 പരമ്പര
റിപ്പോര്‍ട്ട്

അഫ്ഗാന് ട്വന്റി 20 പരമ്പര

By ന്യൂസ് ഡെസ്ക് June 13, 2022
ഹരാരേ: സിംബാബ്വേയ്ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലും അഫ്ഗാനിസ്ഥാന് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ അവര്‍ 21 റണ്ണിനാണു ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത സിംബാബ്വേയ്ക്ക് ഏഴ്...
Read full story
ഇന്ത്യ, അഫ്ഗാന്‍ താരങ്ങള്‍ തമ്മിലടിച്ചു
റിപ്പോര്‍ട്ട്

ഇന്ത്യ, അഫ്ഗാന്‍ താരങ്ങള്‍ തമ്മിലടിച്ചു

By ന്യൂസ് ഡെസ്ക് June 13, 2022
കൊല്‍ക്കത്ത: എ.എഫ്.സി. ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തിനു ശേഷം ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും താരങ്ങള്‍ തമ്മിലടിച്ചു. ഇന്ത്യ മത്സരത്തില്‍ 2-1 നു ജയിച്ചിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍, അഫ്ഗാന്‍ താരങ്ങള്‍ ഏറ്റുമുട്ടിയത്. പ്രശ്ന കാരണം വ്യക്തമല്ല. അഫ്ഗാന്‍ താരങ്ങള്‍ തോറ്റ നിരാശയില്‍...
Read full story