കോഴിക്കോട്.: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തി 17 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കോഴിക്കോട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി പാറത്തോട് സ്വദേശി പികെ ഷാമോന്‍(40) ആണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ എംകെ...
Read full story