പത്തനംതിട്ട: മെഴുവേലിയില്‍ നവജാതശിശു മരിച്ചനിലയിൽ. അവിവാഹിതയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും. പ്രസവിച്ച ശേഷം ചേമ്ബിലയില്‍ പൊതിഞ്ഞ് കുഞ്ഞിനെ അയല്‍വീട്ടിലെ പറമ്പിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ തലയ്ക്ക് അടിയേറ്റ് പെണ്‍കുഞ്ഞ് മരിച്ചെന്നാണ് കണ്ടെത്തല്‍. വലിച്ചെറഞ്ഞപ്പോള്‍ പറ്റിയ ക്ഷതം തലയ്ക്ക് പിന്നിലേറ്റ ഗുരുതര പരിക്കാണ് കുഞ്ഞിന്റെ മരണകാരണം....
Read full story