തിരുവനന്തപുരം | ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരായ വിമര്‍ശത്തില്‍ വിയോജിപ്പറിയിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കേന്ദ്ര സര്‍ക്കാറിനെതിരായ വിമര്‍ശം അടങ്ങുന്ന ഭാഗത്ത് തിരുത്തല്‍ വേണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസംഗം സര്‍ക്കാറിന്...
Read full story
.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ദേ​​​ശീ​​​യ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് കേ​​​ര​​​ള പ്ര​​​ദേ​​​ശ് കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി ലോ​​​ക്​​​ഭ​​​വ​​​നു മു​​​ന്നി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച രാ​​​പ​​​ക​​​ൽ സ​​​മ​​​ര​​​ത്തി​​​ന് മി​​​ക​​​ച്ച ജ​​​ന​​​കീ​​​യ പ​​​ങ്കാ​​​ളി​​​ത്തം. നേ​​​താ​​​ക്ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ഒ​​​രു രാ​​​ത്രി മു​​​ഴു​​​വ​​​ൻ ലോ​​​ക്ഭ​​​വ​​​നു മു​​​ന്നി​​​ൽ ഇ​​​രു​​​ന്ന് കേ​​​ന്ദ്ര​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള...
Read full story
. ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. കാര്‍ പൊട്ടിത്തെറിച്ച്  13 പേർ മരിക്കാനിടയായ സംഭവത്തെ ഭീകരാക്രമണമെന്ന് ഔദ്യോഗികമായി വിശേഷിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 48 മണിക്കൂര്‍ എടുത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. രാജ്യതലസ്ഥാനത്തിന്റെ സുരക്ഷയുടെ ഉത്തരവാദിത്വം...
Read full story
തിരുവനന്തപുരം: ജമ്മു കാശ്‌മീരിലെ പഹല്‍ഗാമിലുണ്ടായ മുസ്ലീം ഭീകരാക്രമണത്തില്‍ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടെന്നും പ്രദേശം ശാന്തമായെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയടക്കമുള്ളവരുടെ അവകാശവാദമാണ് ഭീകരാക്രമണത്തോടെ തകർന്നുവീണിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗേവിന്ദൻ പറഞ്ഞു....
Read full story