കൊല്‍ക്കത്ത ജനുവരി 10: ദേശീയ പൗരത്വ നിയമഭേദഗതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധത്തിന് ആഹ്വാനം. മോദിയെ വഴിയില്‍ തടയുമെന്ന് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്. ശനി, ഞായര്‍ ദിവസങ്ങളില്‍ നാല് പരിപാടികളിലായി കൊല്‍ക്കത്തയില്‍ മോദി പങ്കെടുക്കാനിരിക്കെയാണ് പ്രതിഷേധത്തിന് ആഹ്വാനം. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന...
Read full story
ജെഎന്‍യു ആക്രമണം: ഐഷി ഘോഷ് അടക്കം 19 പേര്‍ക്കെതിരെ കേസ്
റിപ്പോര്‍ട്ട്

ജെഎന്‍യു ആക്രമണം: ഐഷി ഘോഷ് അടക്കം 19 പേര്‍ക്കെതിരെ കേസ്

By ന്യൂസ് ഡെസ്ക് January 7, 2020
ന്യൂഡല്‍ഹി ജനുവരി 7: ജെഎന്‍യുവില്‍ കടന്നുകയറിയവരുടെ ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥി നേതാവ് ഐഷി ഘോഷ് അടക്കം 19 പേര്‍ക്കെതിരെ കേസ്. സര്‍വ്വകലാശാല സെര്‍വര്‍ മുറി തല്ലിത്തകര്‍ത്തെന്ന് ആരോപിച്ചാണ് ഡല്‍ഹി പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം നടത്തിയ സംഭവത്തില്‍ ഇതുവരെ ആരെയും...
Read full story
ലഖ്നൗ ഡിസംബര്‍ 28: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തിയതിന് ഉത്തര്‍പ്രദേശ് പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പോലീസിന്റെ നടപടിയില്‍ കലാപകാരികള്‍ ഞെട്ടിയെന്നും അവര്‍ നിശബ്ദരായെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റില്‍ പറയുന്നു. പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്നും പിഴ ഈടാക്കാനും...
Read full story
ലഖ്നൗ ഡിസംബര്‍ 24: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരെ വെടിവെപ്പ് നടത്തിയെന്ന് ഉത്തര്‍പ്രദേശ് പോലീസ് സ്ഥിരീകരിച്ചു. സംസ്ഥാനത്തുണ്ടായ പ്രതിഷേധത്തിനിടെ 15 പേരാണ് കൊല്ലപ്പെട്ടത്. മിക്കവരും മരിച്ചത് വെടിയേറ്റായിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയിട്ടില്ലെന്നായിരുന്നു പോലീസിന്റെ അവകാശവാദം. യുപിയിലെ...
Read full story
കൊല്‍ക്കത്ത ഡിസംബര്‍ 24: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനായി ഒരുമിച്ച് നില്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കത്ത്. പ്രധാന പ്രതിപക്ഷ നേതാക്കള്‍ക്കും ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കുമാണ് മമത കത്തയച്ചത്. ബിജെപി സര്‍ക്കാരില്‍ നിന്ന് ജനാധിപത്യം ഭീഷണി നേരിടുന്നുവെന്നും ഇതിനെതിരെ...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 24: ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിന് അനുമതി നിഷേധിച്ചു. ഡല്‍ഹി മണ്ഡിഹൗസില്‍ നിന്ന് ജന്തര്‍മന്ദറിലേക്കാണ് മാര്‍ച്ച് നടത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ സമരത്തിന് എത്തിയാല്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ്...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 10: രാജ്യത്ത് ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനം. കോണ്‍ഗ്രസിന്‍റെ ലോക്സഭാ കക്ഷിനേതാവ് അധീര്‍ രജ്ഞന്‍ ചൗധരിയാണ് മോദിക്കെതിരെ സഭയില്‍ തുറന്നടിച്ചത്. എല്ലാത്തിനെപ്പറ്റിയും സംസാരിക്കുന്ന പ്രധാനമന്ത്രി ഈ പ്രശ്നത്തില്‍ നിശബ്ദനാണ്. രാജ്യം മെയ്ക്ക്...
Read full story
വാഷിങ്ടണ്‍ ഡിസംബര്‍ 10: പൗരത്വ ബില്‍ തെറ്റായ ദിശയിലേക്കുള്ള സഞ്ചാരമാണെന്ന് മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള രാജ്യാന്തര യുഎസ് ഫെഡറല്‍ കമ്മീഷന്‍. ബില്‍ പാര്‍ലമെന്‍റിന്റെ ഇരുസഭകളും പാസാക്കിയാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. കമ്മീഷന്റെ ശുപാര്‍ശകള്‍ക്ക് നിയമസാധ്യത ഇല്ലെങ്കിലും അമേരിക്കന്‍...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 9: പൗരത്വഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധത്തിനാണ് സഭ സാക്ഷ്യം വഹിക്കുക. ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് മുസ്ലീംലീഗും കോണ്‍ഗ്രസും ഇടതുപക്ഷവും വ്യക്തമാക്കി. ബില്ലിനെ എതിര്‍ത്ത് മുസ്ലീം ലീഗ് നോട്ടീസ് നല്‍കി. പൗരത്വഭേദഗതി ബില്‍...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 2: ബഹുഭാര്യാത്വത്തിനും നിക്കാഹ് ഹലാലയ്ക്കും എതിരെയുള്ള ഹര്‍ജി ഉടനെ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായാണ് ഇത് സംബന്ധിച്ച് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ശീതകാല അവധി കഴിഞ്ഞ് ജനുവരിയില്‍ ഹര്‍ജി സുപ്രീംകോടതി...
Read full story