അഗളി: അട്ടപ്പാടി കക്കുപ്പടിയിൽ തമിഴ്നാട് സ്വദേശിനി ശെൽവിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ശെൽവിക്കൊപ്പം താമസിച്ചിരുന്ന ഹംസയെ പോലീസ് അറസ്റ്റ് ചെയ്തു. 26-9 -2020 ശനിയാഴ്ച രാവിലെയാണ് ശെൽവിയെ (39) കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.ഹംസയെ (52) തൃശൂർ വടക്കേക്കാട്ടുനിന്ന് പോലീസ് കസ്റ്റഡയിലെടുത്തു....
Read full story
പാലക്കാട് : അട്ടപ്പാടി ഊരുകളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുളള ഓണ്‍ലൈന്‍ ക്ലാസുകള്‍ അവരുടെതായ ഗോത്ര ഭാഷകളിലേയ്ക്ക്   മൊഴിമാറ്റം ചെയ്ത് 'നമ്ത്ത്  ബാസെ' എന്ന പേരില്‍ ആരംഭിച്ചു. സര്‍ക്കാര്‍ 'മഴവില്‍ പൂവ്'  എന്ന പേരില്‍ സംസ്ഥാനത്തെ ആദിവാസി മേഖലകളെ കേന്ദ്രീകരിച്ച് നടത്തുന്ന  ഓണ്‍ലൈന്‍...
Read full story