ആഗ്ര: ആഗ്രയിലെ ഖണ്ഡോലി ടോള്‍ പ്ലാസക്കുസമീപം കാര്‍, കണ്ടെയ്‌നര്‍ ട്രക്കുമായി കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു. . ലഖ്‌നൗവില്‍ നിന്ന് ദില്ലിയിലേക്ക് പോയ കാറാണ് അപകടത്തില്‍ പെട്ടത്. യമുന എക്‌സ്‌പ്രസ് ഹൈവേയില്‍ ഇന്ന്(24.12.2020) പുലര്‍ച്ചെയാണ് അപകടം. കൂട്ടിയിടിയുടെ ആഘാതത്തില്‍ കാറിന് തീപിടിക്കുകയും...
Read full story