കോഴിക്കോട്: കുന്ദമംഗലത്ത് വിദ്യാഭ്യാസ വകുപ്പിന്റേയും ആഭ്യന്തര വകുപ്പിന്റേയും സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി പാര്‍ക്ക് സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതായി പി.ടി.എ റഹീം എംഎല്‍എ പറഞ്ഞു. സായാഹ്നങ്ങളില്‍ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും മാനസിക ഉല്ലാസത്തിനും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനും സാധ്യമാവുന്ന തരത്തിലാണ് പാര്‍ക്ക് ഒരുക്കുന്നത്. സംസ്ഥാന...
Read full story