വൈപ്പിന്‍ മണ്ഡലത്തില്‍ കുടുംബശ്രീ അഗ്രി ന്യൂട്രീ പദ്ധതി - 'പൊലി'ക്ക് വന്‍ ജനപങ്കാളിത്തത്തോടെ തുടക്കം. പദ്ധതിയ്ക്ക് തുടക്കംകുറിച്ചുകൊണ്ടുള്ളശില്‍പശാല കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓണക്കാലത്ത് വിഷരഹിത ജൈവ പച്ചക്കറികളുടെ ഉത്പാദനവും കാര്‍ഷികവൃത്തിക്ക് വിപുലമായ പ്രോത്സാഹനവും ലക്ഷ്യമിടുന്നതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി...
Read full story