റിപ്പോര്‍ട്ട്

കർഷകരെ വലച്ച് കാട്ടുപന്നിയും മോഷ്ടാക്കളും

By ന്യൂസ് ഡെസ്ക് January 11, 2025
കൊട്ടാരക്കര: ക‌ർഷകരുടെ കൃഷിയ്ക്ക് വെല്ലുവിളിയായി മോഷ്ടാക്കളും കാട്ടുപന്നിയും. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ കൃഷി ഓഫീസറായ കൊട്ടാരക്കര തൃക്കണ്ണമംഗല്‍ കോയിക്കല്‍ കെ.ജി.റോയിയുടെ ഭഗവതിക്കോണത്തുള്ള ഒരേക്കറോളം വരുന്ന ഭൂമിയിലെ മുപ്പതോളം വാഴകളാണ് പന്നി കുത്തി മറിച്ചത്. പ്രദേശത്ത് കാട്ടുപന്നികള്‍ സ്ഥിരമായി കൃഷി നശിപ്പിക്കുന്നുണ്ട്. ഇതിനെതിരെ...
Read full story