കോട്ടയം: വിളകളിൽ ഉൽപാദന വർധന ഉണ്ടാക്കുന്നതിനും വരൾച്ചയെ പ്രതിരോധിക്കുന്നതിനുമുള്ള ഹോമിയോ മരുന്നുകളുടെ പ്രയോഗം ഭാരതീയ കാർഷിക ഗവേഷണ കൗൺസിലോ കേരള കാർഷിക സർവകലാശാലയോ അംഗീകരിക്കുകയോ ശുപാർശ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കൃഷി വകുപ്പ്. കൃഷിസർവ-രോഗ കീട സംഹാരി, നവീന ജൈവകൃഷി സൂക്തം എന്നീ...
Read full story