തിരുവനന്തപുരം: കൊയ്‌തെടുത്ത നെല്ല് കെട്ടിക്കിടക്കുന്നത് തടയുന്നതിനായി അടിയന്തിര നടപടി സ്വീകരിച്ചതായി കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍. സംസ്ഥാനത്തെ പാടശേഖരങ്ങളില്‍ നിന്നും കൊയ്‌തെടുത്ത നെല്ല് പൂര്‍ണ്ണമായും സംഭരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി 04/03/21 വ്യാഴാഴ്ച അറിയിച്ചു. നെല്ല് കെട്ടിക്കിടക്കുന്നത് തടയാനായി സിവില്‍ സപ്ലൈസ്, കൃഷി...
Read full story