വിഴിഞ്ഞം തുറമുഖത്തില്‍ ഒക്ടോബർ നാലിന് ആദ്യ കപ്പൽ എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ക്രെയിനുകളുമായിട്ടാണ് നാലിന് വൈകിട്ട് പ്രഥമ ചരക്ക് കപ്പൽ വിഴിഞ്ഞം തീരത്ത് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാളും നങ്കൂരമിടൽ ചടങ്ങിൽ...
Read full story
* മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിൽ ശ്രീ ചട്ടമ്പി സ്വാമികൾ വഹിച്ച പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സെമിനാർ  തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യത്തിന്റെ...
Read full story
തണ്ണീർകൂജ സ്‌കൂളുകൾക്ക് കൈമാറി
റിപ്പോര്‍ട്ട്

തണ്ണീർകൂജ സ്‌കൂളുകൾക്ക് കൈമാറി

By ന്യൂസ് ഡെസ്ക് January 20, 2023
കോഴിക്കോട്: വൈവിധ്യങ്ങളുടെ പുതിയ ചരിത്രം രചിച്ച മേളയായിരുന്നു സ്കൂൾ കലോത്സവമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സ്തുത്യർഹമായ സേവനമനുഷ്ടിച്ചവർക്കുള്ള അനുമോദനവും തണ്ണീർകൂജ കൈമാറൽ ചടങ്ങ് ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 500 തണ്ണീർ...
Read full story
പുരാവസ്തു വകുപ്പിന്റെ രണ്ടാംഘട്ട പുനരുദ്ധാരണ പ്രവൃത്തികൾക്കുശേഷം നിയമസഭാ സുവർണ ജൂബിലി മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതിന്റെ ഉദ്ഘാടനം മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. പരമ്പരാഗത നിർമാണ രീതികൾ അവലംബിച്ചാണ്...
Read full story
നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന ആശയങ്ങളുമാണു സ്ത്രീ മുന്നേറ്റത്തിനു വഴി തെളിച്ചതെന്നു പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സംസ്ഥാന പുരാരേഖാ വകുപ്പ് വനിതാ ജീവനക്കാർക്കായി സംഘടിപ്പിച്ച ത്രിദിന പരിശീലന പരിപാടിയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിശീലനം പൂർത്തിയാക്കിയ ജീവനക്കാർക്കുള്ള...
Read full story
കേരള മാരിടൈം ബോർഡിലെ ഇ -ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്യും
റിപ്പോര്‍ട്ട്

കേരള മാരിടൈം ബോർഡിലെ ഇ -ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്യും

By ന്യൂസ് ഡെസ്ക് May 24, 2022
കേരള മാരിടൈം ബോർഡിന്റെ 17 ഓഫീസുകളിലും ഇ-ഓഫീസ് നടപ്പിലാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തുറമുഖ- പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മേയ് 25ന് രാവിലെ 11.30ന് കേരള മാരിടൈം ബോർഡ് ആസ്ഥാനമായ വലിയതുറ ഓഫീസിൽ നിർവഹിക്കും. കേരള മാരിടൈം ബോർഡ് ചെയർമാൻ...
Read full story
സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പശ്ചാത്തല വികസന പ്രവൃത്തികള്‍ വിലയിരുത്താനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേര്‍ന്നു.  ഓണ്‍ലൈനായി നടന്ന യോഗത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലും പങ്കെടുത്തു. സ്‌കൂളുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനും കിഫ്ബി മുഖേന ജില്ലയിലെ 45 സ്കൂളുകൾക്ക്...
Read full story
കേരളത്തിന്റെ ചെറുകിട തുറമുഖങ്ങളിലെ നിക്ഷേപ സാധ്യതകൾ ഉപയോഗപ്പെടുത്തി വികസന കുതിപ്പിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തുറമുഖ വകുപ്പും കേരള മാരിടൈം ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രിസം ഓൺലൈൻ നിക്ഷേപസംഗമം സെക്രട്ടറിയേറ്റിലെ ലയം കോൺഫറൻസ് ഹാളിൽ ഏപ്രിൽ ആറിന് രാവിലെ 11ന്...
Read full story
ആലപ്പുഴ: കൃഷ്ണപുരം കൊട്ടാരത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കൊട്ടാരം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  കേരള ചരിത്രത്തില്‍ കൃഷ്ണപുരം കൊട്ടാരത്തിന് ഏറെ പ്രാധാന്യമുണ്ട്. നിലവില്‍...
Read full story
സംസ്ഥാനത്തെ അഴീക്കൽ, കൊല്ലം, ബേപ്പൂർ തുറമുഖങ്ങളെ ബന്ധപ്പിച്ച് തീരദേശ കപ്പൽ സർവീസ് നടത്തുന്ന കമ്പനി ഈ മേഖലയിൽ നിന്ന് പിന്‍മാറുന്നുവെന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. രാജ്യത്തെ മുൻനിര കപ്പൽ കമ്പനിയായ 'ജെ.എം ബക്സി...
Read full story