അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ലെ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ എ​​​സ്‌​​​ജി ഹൈ​​​വേ​​​യി​​​ലെ താ​​​ൽ​​​തേ​​​ജി സ​​​മീ​​​പ​​​മു​​​ള്ള അ​​​ലാ​​​ഡി​​​യം മാ​​​ളി​​​ൽ ക്രി​​​സ്മ​​​സ് അ​​​ല​​​ങ്കാ​​​ര​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ഞ്ചു​​​പേ​​​രെ അ​​​റ​​​സ്റ്റ്ചെ​​​യ്തു.ഭ​​​ഗ്‌​​​വ സേ​​​ന എ​​​ന്ന പേ​​​രി​​​ലു​​​ള്ള ഹൈ​​​ന്ദ​​​വ​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. മ​​​ത​​​ങ്ങ​​​ളു​​​ടെ ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ എ​​​തി​​​ർ​​​ക്കു​​​ന്ന​​​ത് സം​​​ഘ​​​ട​​​ന​​​യു​​​ടെ നി​​​ല​​​പാ​​​ട​​​ല്ല മാ​​​ളി​​​ലെ ക്രി​​​സ്മ​​​സ്...
Read full story
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ലെ ക​​​ച്ചി​​​ൽ ഭൂ​​​ച​​​ല​​​നം. ഡിസംബർ 26 ന് പു​​​ല​​​ർ​​​ച്ചെ 4.30 ഓ​​​ടെ​​​യാ​​​ണു റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 4.6 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. ഇ​​തോ​​ടെ ആ​​​ളു​​​ക​​​ൾ പ​​​രി​​​ഭ്രാ​​​ന്തി​​​യി​​​ലാ​​​യി. ക​​​ച്ച് ജി​​​ല്ല​​​യി​​​ലെ റാ​​​പാ​​​റി​​​ന് 22 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണു പ്ര​​​ഭ​​​വ​​​കേ​​​ന്ദ്രം. ഇ​​​തി​​​നു​​​ശേ​​​ഷം ഉ​​​ച്ച​​​യ്ക്കു 12...
Read full story
റിപ്പോര്‍ട്ട്

എസ് ഐ ആര്‍ : ഗുജറാത്തില്‍ ബി എല്‍ ഒ ജീവെനാടുക്കി

By ന്യൂസ് ഡെസ്ക് November 22, 2025
ഗാന്ധിനഗര്‍ | ഗുജറാത്തില്‍ എസ് ഐ ആര്‍ ജോലിയില്‍ ഏര്‍പ്പെട്ട ബി എല്‍ ഒ ജീവെനാടുക്കി. ഛരകന്യ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനും ദേവാലി സ്വദേശിയുമായ അരവിന്ദ്കുമാര്‍ മുല്‍ജിഭായ് വധേറി(39)നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ് ഐ ആറിലെ സമ്മര്‍ദ്ദം...
Read full story
അഹമ്മദാബാദ് : വയറുവേദനയായി ആശുപത്രിയിലെത്തിയ ഏഴു വയസ്സുകാരന്റെ ചെറുകുടലിൽ നിന്നും മുടി, പുല്ല്, ഷൂലേസിൻ്റെ നൂല് എന്നിവ കണ്ടെത്തി നീക്കംചെയ്തു. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലാണ് സംഭവം. മധ്യപ്രദേശിലെ രത്‌ലം സ്വദേശിയായ ശുഭം നിമാനയുടെ ചെറുകുടലിൽ നിന്നാണ് ഇവ നീക്കം ചെയ്തത്. വൈദ്യശാസ്ത്രപരമായി...
Read full story
ഗാന്ധിനഗര്‍ | അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ഡിഎന്‍എ പരിശോധനകള്‍ പൂര്‍ത്തിയായി. വിമാനം അപകടം നടന്ന് പതിനാറ് ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ് മരിച്ചവരെ തിരിച്ചറിയാനുള്ള പരിശോധനകള്‍ പൂര്‍ത്തിയായത്. 260 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.അതേ സമയം ഗുജറാത്തിലെ ഭുജില്‍...
Read full story
ന്യൂഡല്‍ഹി: അഹമ്മദാബാദിലെ വിമാന ദുരന്തത്തില്‍ നിര്‍ണായക വിവരങ്ങളടങ്ങിയ ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള ഡാറ്റ ഡൗണ്‍ലോഡ് ചെയ്തു. മുന്‍വശത്തെ ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുക്കുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. മെമ്മറി മൊഡ്യൂള്‍ വിജയകരമായി ലഭ്യമാക്കാനും സാധിച്ചുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോളേജ്...
Read full story
അഹമ്മദാബാദ് | അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ 275 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. . . മരിച്ചവരില്‍ ഇതില്‍ 241 പേര്‍ വിമാനത്തിനകത്തും 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്നവരും ആണ്. .. ഗുജറാത്ത്...
Read full story
പത്തനംതിട്ട | അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ (39) മൃതദേഹം നാളെ( ജൂൺ 24) നാട്ടിലെത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ ഏഴിന് എത്തിക്കുന്ന മൃതദേഹം രാവിലെ 11 ന് സ്വദേശമായ പുല്ലാട്ട് കൊണ്ടുവരും. തുടര്‍ന്ന്...
Read full story
ദില്ലി : രാജ്യത്തെ ഞെട്ടിച്ച വിമാനദുരന്തത്തിൽ മരിച്ചവരെ തിരിച്ചറിയുന്നതിനായി എട്ടുപേർ നൽകിയ സാംപിളുകൾ ഇനിയും പൊരുത്തപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട്. ജൂൺ 21 ശനിയാഴ്ച വൈകീട്ട് ആറുവരെയുള്ള കണക്കനുസരിച്ച് 247 പേരെ തിരിച്ചറിഞ്ഞു. ഇതിൽ 232 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു. .വിമാനപകടത്തിൽ...
Read full story
മുംബൈ:അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ എയർ ഇന്ത്യയോട് നിർദേശിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) . ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉടൻ തന്നെ ജോലിയിൽ നിന്ന് മാറ്റിനിർത്താനാണ് നിർദേശം. ഭാവിയില്‍...
Read full story