‘പിടികിട്ടാപ്പുള്ളി’ സെക്കന്റ് ലുക്ക്‌ പുറത്ത്‌
റിപ്പോര്‍ട്ട്

‘പിടികിട്ടാപ്പുള്ളി’ സെക്കന്റ് ലുക്ക്‌ പുറത്ത്‌

By ന്യൂസ് ഡെസ്ക് July 25, 2021
നവാഗതനായ ജിഷ്‍ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിടികിട്ടാപ്പുള്ളി. ശ്രീഗോകുലം സിനിമ നിര്‍മിക്കുന്ന സിനിമ ഒരു ക്രൈം കോമഡി ത്രില്ലറായാണ് ഒരുങ്ങുന്നത്. അഹാന കൃഷ്ണകുമാർ, മെറീന മൈക്കിൾ, സണ്ണി വെയിൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത്  സുമേഷ് വി റോബിൻ ആണ് ചിത്രത്തിന്റെ...
Read full story