മാരിടൈം ബോർഡ് ആധുനീകരിക്കുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി ഉദ്യോഗസ്ഥ തലത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഗവൺമെന്റ് അതീവ ശ്രദ്ധ നൽകുന്നുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പൈപ്പിൻ മൂട്ടിൽ കേരള മാരിടൈം ബോർഡിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ...
Read full story