റിപ്പോര്‍ട്ട് പാലക്കാട് AI ക്യാമറ സ്ഥാപിച്ച പോസ്റ്റ് വാഹനം ഇടിച്ച് തകർന്നു By ന്യൂസ് ഡെസ്ക് • June 9, 2023 പാലക്കാട് : വടക്കഞ്ചേരിയിൽ AI ക്യാമറ സ്ഥാപിച്ച പോസ്റ്റ് വാഹനം ഇടിച്ച് തകർന്നു. ഇടിച്ച വാഹനം നിർത്തത്തെ ഓടിച്ചുപോയി. പാലക്കാട് വടക്കഞ്ചേരി ആയക്കാട് 2023 ജൂൺ 8 ന് രാത്രി 11 മണിയോടെയെത്തിയ ഒരു വാഹനം ഇടിച്ച് ക്യാമറ സ്ഥാപിച്ച പോസ്റ്റ്... Read full story