ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. എഐ998 വിമാനമാണ് ഒരു മണിക്കൂര്‍ പറന്നതിനുശേഷം തിരിച്ചിറക്കിയത്. പ്രാദേശിക സമയം രാത്രി 11.45 നാണ് ഷാര്‍ജയില്‍ നിന്നും വിമാനം പറന്നുയര്‍ന്നത്. സാങ്കേതിക പ്രശ്നം പരിഹരിച്ച...
Read full story