ന്യൂഡല്‍ഹി | ആരോഗ്യമന്ത്രി വീണ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി ഇന്ന് (ഏപ്രിൽ 1)കൂടിക്കാഴ്ച നടത്തും.ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കാണ് കൂടിക്കാഴ്ച. സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കേഴ്സ് സമരം 51ാം ദിവസവും ശക്തമായി നടക്കുന്നതിനിടെയിലാണ് ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക കൂടിക്കാഴ്ച നടക്കുന്നത്. .മുന്‍പ്...
Read full story