ന്യൂഡല്‍ഹി: സംസ്ഥാനങ്ങളും ആശുപത്രികളും കോവിഡ് മരണ കണക്കില്‍ കൃത്യത പുലര്‍ത്തണമെന്നും മറിച്ചായാല്‍ രാജ്യത്തെ പ്രതിരോധം പാളുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ. മരണകാരണം എന്താണെന്ന് അറിയാനും മരണനിരക്ക് എങ്ങനെ പിടിച്ചുനിര്‍ത്താമെന്ന് തിരിച്ചറിയാനും കൃത്യമായ കണക്കുകള്‍ ആവശ്യമാണ്. ഇതിനായി സംസ്ഥാനങ്ങളും ആശുപത്രികളും...
Read full story
കോവിഡ് രോഗം ഭേദമായിക്കൊണ്ടിരിക്കുന്നവരോ രോഗമുക്തരോ ആയവരില്‍ കാണപ്പെടുന്ന മ്യൂക്കോമൈക്കോസിസ് അണുബാധ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഇത് ഒരു സാംക്രമിക രോഗമല്ലെന്ന് ന്യൂഡല്‍ഹിയിലെ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഭീതി അകറ്റുന്ന വിശദീകരണം നല്‍കിയത്. അതായത് കോവിഡ് 19...
Read full story